Surah Surah 1. ഫാതിഹ [7] 2. ബഖറ [286] 3. ആലുഇംറാന് [200] 4. നിസാഅ് [176] 5. മാഇദ [120] 6. അന്‍ആം [165] 7. അഅ്റാഫ് [206] 8. അന്‍ഫാല്‍ [75] 9. തൌബ [129] 10. യൂനുസ [109] 11. ഹൂദ് [123] 12. യൂസുഫ് [111] 13. റഅ്ദ് [43] 14. ഇബ്റാഹീം [52] 15. ഹിജ്റ് [99] 16. നഹ് ല്‍ [128] 17. ഇസ് റാഅ് [111] 18. കഹ്ഫ് [110] 19. മറ് യം [98] 20. ത്വഹാ [135] 21. അന്പിയാ [112] 22. ഹജ്ജ് [78] 23. മുഅ്മിനൂന് [118] 24. നൂറ് [64] 25. ഷുഅറാ [77] 26. നംല് [227] 27. ഖസസ് [93] 28. അന്കബൂത്ത് [88] 29. റൂം [69] 30. ലുഖ്മാന് [60] 31. സജദ [34] 32. അഹ്സാബ് [30] 33. സബഅ് [73] 34. സബഅ് [54] 35. ഫാത്വിര് [45] 36. യാസീന്‍ [83] 37. സ്വാഫാത്ത് [182] 38. സ്വാദ് [88] 39. സുമര്‍ [75] 40. ഗാഫിര് [85] 41. ഫുസ്വിലത്ത് [54] 42. ഷൂറാ [53] 43. Az-Zukhruf [89] 44. ദുഖാന് [59] 45. ജാസിയ [37] 46. അഹ്ഖാഫ് [35] 47. മുഹമ്മദ് [38] 48. ഫതഹ് [29] 49. ഹുജറാത്ത് [18] 50. ഖാഫ് [45] 51. ദ്ദാരിയാത്ത് [60] 52. ത്വൂര് [49] 53. നജ്മ് [62] 54. ഖമറ് [55] 55. റ്വഹ്മാന് [78] 56. വാഖിഅ [96] 57. ഹദീദ് [29] 58. മുജാദല [22] 59. ഹഷ്റ് [24] 60. മുംതഹിന [13] 61. സ്വഫ് [14] 62. ജുമുഅ [11] 63. മുനാഫിഖൂന്‍ [11] 64. തഗാബുന് [18] 65. ത്വലാഖ് [12] 66. തഹ് രീം [12] 67. മുലക് [30] 68. ഖലം [52] 69. ഹാഖ [52] 70. മആരിജ് [44] 71. നൂഹ് [28] 72. ജിന്ന് [28] 73. മുസ്സമ്മില് [20] 74. മുദ്ദസിര് [56] 75. ഖിയാമ [40] 76. ഇന്സാന് [31] 77. മുര്സലാത്ത് [50] 78. നബഅ് [40] 79. നാസിആത്ത് [46] 80. അബസ [42] 81. തക് വീര്‍ [29] 82. ഇന്ഫിത്വാര് [19] 83. മുതഫിഫീന് [36] 84. ഇന്ഷിഖാഖ് [25] 85. ബുറൂജ് [22] 86. ത്വാരിഖ് [17] 87. അഅ് ലാ [19] 88. ഗാഷിയ [26] 89. ഫജ്റ് [30] 90. ബലദ് [20] 91. ഷംസ് [15] 92. ലൈല് [21] 93. ദ്വുഹാ [11] 94. ഇന്ഷിറാഹ് [8] 95. തീന് [8] 96. അലഖ് [19] 97. ഖദ്റ് [5] 98. ബയ്യിന [8] 99. സല്‍സല [8] 100. ആദിയാത്ത് [11] 101. ഖാരിഅ [11] 102. തകാഥുര് [8] 103. അസ്വ് റ് [3] 104. ഹുമസ [9] 105. ഫീല്‍ [5] 106. ഖുറൈശ് [4] 107. മാഊന്‍ [7] 108. കൌഥര് [3] 109. കാഫിറൂന്‍ [6] 110. നസ്വറ് [3] 111. മസദ് [5] 112. ഇഖ് ലാസ് [4] 113. ഫലഖ് [5] 114. നാസ് [6]
Languages Languages العربية English English - Yusuf Ali English - Transliteration English - Rowwad Translation Center English - Ahmed Ali English - Ahmed Raza Khan English - Arberry English - Daryabadi English - Hilali & Khan English - Talal Itani English - Maududi English - Mubarakpuri English - Pickthall English - Qarai English - Qaribullah & Darwish English - Sarwar English - Shakir English - Wahiduddin Khan Français Español Spanish Cortes Spanish Garcia Português Deutsch German Bubenheim & Elyas German Khoury German Zaidan Italiano Nederlands Dutch Leemhuis Dutch Siregar Русский Russian Абу Адель Russian Аль-Мунтахаб Russian Крачковский Russian Кулиев Russian Османов Russian Порохова Russian Саблуков Română Greek Svenska Shqip Shqip Feti Mehdiu Shqip Sherif Ahmeti Bosanski Bosnian Mlivo Български České České Nykl Norwegian Türkçe Turkish Alİ Bulaç Turkish Çeviriyazı Turkish Diyanet İşleri Turkish Diyanet Vakfı Turkish Edip Yüksel Turkish Elmalılı Hamdi Yazır Turkish Öztürk Turkish Suat Yıldırım Turkish Süleyman Ateş Polski Croatian Georgian Српски українська Macedonian Lithuanian Azəri Azerbaijani Məmmədəliyev & Bünyadov اردو Urdu Maududi Urdu Ahmed Raza Khan Urdu Jalandhry Urdu Qadri Urdu Jawadi Urdu Junagarhi Urdu Najafi 日本語 한국어 中文 Chinese (Traditional) Hindi Hindi Muhammad Farooq Khan മലയാളം Malayalam Karakunnu & Elayavoor தமிழ் Melayu Indonesian Indonesian Quraish Shihab Indonesian Tafsir Jalalayn বাংলা জহুরুল হক فارسى كوردی Pashto Тоҷикӣ Татарча ไทย ئۇيغۇرچە Ўзбек Uzbek Mikhailo Yakuboych ދިވެހި Sindhi অসমীয়া Bisayan Iranun Maguindanaon Dari Hebrew қазақ тілі Khmer Marathi Hausa soomaali Swahili Afar N'ko Akan Chewa Dagbani Kinyarwanda Lingala Luganda Luhya Malagasy Mõõré Yaw Amazigh Amharic
മലയാളം Surah ബുറൂജ് - Aya count 22
وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ ﴿١﴾
നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
وَٱلْيَوْمِ ٱلْمَوْعُودِ ﴿٢﴾
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
وَشَاهِدٍۢ وَمَشْهُودٍۢ ﴿٣﴾
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
قُتِلَ أَصْحَٰبُ ٱلْأُخْدُودِ ﴿٤﴾
ആ കിടങ്ങിന്റെ ആള്ക്കാര് നശിച്ചു പോകട്ടെ.
ٱلنَّارِ ذَاتِ ٱلْوَقُودِ ﴿٥﴾
അതായത് വിറകു നിറച്ച തീയുടെ ആള്ക്കാര്.
إِذْ هُمْ عَلَيْهَا قُعُودٌۭ ﴿٦﴾
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌۭ ﴿٧﴾
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്സാക്ഷികളായിരുന്നു.
وَمَا نَقَمُواْ مِنْهُمْ إِلَّآ أَن يُؤْمِنُواْ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ ﴿٨﴾
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്ദ്ദകര്) ചുമത്തിയ കുറ്റം.
ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ ﴿٩﴾
ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
إِنَّ ٱلَّذِينَ فَتَنُواْ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ثُمَّ لَمْ يَتُوبُواْ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ ﴿١٠﴾
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്.
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمْ جَنَّٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ ﴿١١﴾
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം.
إِنَّ بَطْشَ رَبِّكَ لَشَدِيدٌ ﴿١٢﴾
തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ ﴿١٣﴾
തീര്‍ച്ചയായും അവന് തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
وَهُوَ ٱلْغَفُورُ ٱلْوَدُودُ ﴿١٤﴾
അവന് ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
ذُو ٱلْعَرْشِ ٱلْمَجِيدُ ﴿١٥﴾
സിംഹാസനത്തിന്റെ ഉടമയും, മഹത്വമുള്ളവനും,
فَعَّالٌۭ لِّمَا يُرِيدُ ﴿١٦﴾
താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്.
هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ ﴿١٧﴾
ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?
فِرْعَوْنَ وَثَمُودَ ﴿١٨﴾
അഥവാ ഫിര്‍ഔന്റെയും ഥമൂദിന്റെയും (വര്‍ത്തമാനം).
بَلِ ٱلَّذِينَ كَفَرُواْ فِى تَكْذِيبٍۢ ﴿١٩﴾
അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്.
وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ ﴿٢٠﴾
അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
بَلْ هُوَ قُرْءَانٌۭ مَّجِيدٌۭ ﴿٢١﴾
അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
فِى لَوْحٍۢ مَّحْفُوظٍۭ ﴿٢٢﴾
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്.