Languages മലയാളം Surah ഷംസ് Surah Surah 1. ഫാതിഹ [7] 2. ബഖറ [286] 3. ആലുഇംറാന് [200] 4. നിസാഅ് [176] 5. മാഇദ [120] 6. അന്‍ആം [165] 7. അഅ്റാഫ് [206] 8. അന്‍ഫാല്‍ [75] 9. തൌബ [129] 10. യൂനുസ [109] 11. ഹൂദ് [123] 12. യൂസുഫ് [111] 13. റഅ്ദ് [43] 14. ഇബ്റാഹീം [52] 15. ഹിജ്റ് [99] 16. നഹ് ല്‍ [128] 17. ഇസ് റാഅ് [111] 18. കഹ്ഫ് [110] 19. മറ് യം [98] 20. ത്വഹാ [135] 21. അന്പിയാ [112] 22. ഹജ്ജ് [78] 23. മുഅ്മിനൂന് [118] 24. നൂറ് [64] 25. ഷുഅറാ [77] 26. നംല് [227] 27. ഖസസ് [93] 28. അന്കബൂത്ത് [88] 29. റൂം [69] 30. ലുഖ്മാന് [60] 31. സജദ [34] 32. അഹ്സാബ് [30] 33. സബഅ് [73] 34. സബഅ് [54] 35. ഫാത്വിര് [45] 36. യാസീന്‍ [83] 37. സ്വാഫാത്ത് [182] 38. സ്വാദ് [88] 39. സുമര്‍ [75] 40. ഗാഫിര് [85] 41. ഫുസ്വിലത്ത് [54] 42. ഷൂറാ [53] 43. Az-Zukhruf [89] 44. ദുഖാന് [59] 45. ജാസിയ [37] 46. അഹ്ഖാഫ് [35] 47. മുഹമ്മദ് [38] 48. ഫതഹ് [29] 49. ഹുജറാത്ത് [18] 50. ഖാഫ് [45] 51. ദ്ദാരിയാത്ത് [60] 52. ത്വൂര് [49] 53. നജ്മ് [62] 54. ഖമറ് [55] 55. റ്വഹ്മാന് [78] 56. വാഖിഅ [96] 57. ഹദീദ് [29] 58. മുജാദല [22] 59. ഹഷ്റ് [24] 60. മുംതഹിന [13] 61. സ്വഫ് [14] 62. ജുമുഅ [11] 63. മുനാഫിഖൂന്‍ [11] 64. തഗാബുന് [18] 65. ത്വലാഖ് [12] 66. തഹ് രീം [12] 67. മുലക് [30] 68. ഖലം [52] 69. ഹാഖ [52] 70. മആരിജ് [44] 71. നൂഹ് [28] 72. ജിന്ന് [28] 73. മുസ്സമ്മില് [20] 74. മുദ്ദസിര് [56] 75. ഖിയാമ [40] 76. ഇന്സാന് [31] 77. മുര്സലാത്ത് [50] 78. നബഅ് [40] 79. നാസിആത്ത് [46] 80. അബസ [42] 81. തക് വീര്‍ [29] 82. ഇന്ഫിത്വാര് [19] 83. മുതഫിഫീന് [36] 84. ഇന്ഷിഖാഖ് [25] 85. ബുറൂജ് [22] 86. ത്വാരിഖ് [17] 87. അഅ് ലാ [19] 88. ഗാഷിയ [26] 89. ഫജ്റ് [30] 90. ബലദ് [20] 91. ഷംസ് [15] 92. ലൈല് [21] 93. ദ്വുഹാ [11] 94. ഇന്ഷിറാഹ് [8] 95. തീന് [8] 96. അലഖ് [19] 97. ഖദ്റ് [5] 98. ബയ്യിന [8] 99. സല്‍സല [8] 100. ആദിയാത്ത് [11] 101. ഖാരിഅ [11] 102. തകാഥുര് [8] 103. അസ്വ് റ് [3] 104. ഹുമസ [9] 105. ഫീല്‍ [5] 106. ഖുറൈശ് [4] 107. മാഊന്‍ [7] 108. കൌഥര് [3] 109. കാഫിറൂന്‍ [6] 110. നസ്വറ് [3] 111. മസദ് [5] 112. ഇഖ് ലാസ് [4] 113. ഫലഖ് [5] 114. നാസ് [6]
Languages Languages العربية English English - Yusuf Ali English - Transliteration English - Rowwad Translation Center English - Ahmed Ali English - Ahmed Raza Khan English - Arberry English - Daryabadi English - Hilali & Khan English - Talal Itani English - Maududi English - Mubarakpuri English - Pickthall English - Qarai English - Qaribullah & Darwish English - Sarwar English - Shakir English - Wahiduddin Khan Français Español Spanish Cortes Spanish Garcia Português Deutsch German Bubenheim & Elyas German Khoury German Zaidan Italiano Nederlands Dutch Leemhuis Dutch Siregar Русский Russian Абу Адель Russian Аль-Мунтахаб Russian Крачковский Russian Кулиев Russian Османов Russian Порохова Russian Саблуков Română Greek Svenska Shqip Shqip Feti Mehdiu Shqip Sherif Ahmeti Bosanski Bosnian Mlivo Български České České Nykl Norwegian Türkçe Turkish Alİ Bulaç Turkish Çeviriyazı Turkish Diyanet İşleri Turkish Diyanet Vakfı Turkish Edip Yüksel Turkish Elmalılı Hamdi Yazır Turkish Öztürk Turkish Suat Yıldırım Turkish Süleyman Ateş Polski Croatian Georgian Српски українська Macedonian Lithuanian Azəri Azerbaijani Məmmədəliyev & Bünyadov اردو Urdu Maududi Urdu Ahmed Raza Khan Urdu Jalandhry Urdu Qadri Urdu Jawadi Urdu Junagarhi Urdu Najafi 日本語 한국어 中文 Chinese (Traditional) Hindi Hindi Muhammad Farooq Khan മലയാളം Malayalam Karakunnu & Elayavoor தமிழ் Melayu Indonesian Indonesian Quraish Shihab Indonesian Tafsir Jalalayn বাংলা জহুরুল হক فارسى كوردی Pashto Тоҷикӣ Татарча ไทย ئۇيغۇرچە Ўзбек Uzbek Mikhailo Yakuboych ދިވެހި Sindhi অসমীয়া Bisayan Iranun Maguindanaon Dari Hebrew қазақ тілі Khmer Marathi Hausa soomaali Swahili Afar N'ko Akan Chewa Dagbani Kinyarwanda Lingala Luganda Luhya Malagasy Mõõré Yaw Amazigh Amharic
Your browser does not support the audio element.
മലയാളം Surah ഷംസ് - Aya count 15
وَٱلشَّمْسِ وَضُحَىٰهَا ﴿١﴾
സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.
وَٱلْقَمَرِ إِذَا تَلَىٰهَا ﴿٢﴾
ചന്ദ്രന് തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.
وَٱلنَّهَارِ إِذَا جَلَّىٰهَا ﴿٣﴾
പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്
وَٱلَّيْلِ إِذَا يَغْشَىٰهَا ﴿٤﴾
രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.
وَٱلسَّمَآءِ وَمَا بَنَىٰهَا ﴿٥﴾
ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
وَٱلْأَرْضِ وَمَا طَحَىٰهَا ﴿٦﴾
ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
وَنَفْسٍۢ وَمَا سَوَّىٰهَا ﴿٧﴾
മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا ﴿٨﴾
എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന് ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
قَدْ أَفْلَحَ مَن زَكَّىٰهَا ﴿٩﴾
തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന് വിജയം കൈവരിച്ചു.
وَقَدْ خَابَ مَن دَسَّىٰهَا ﴿١٠﴾
അതിനെ കളങ്കപ്പെടുത്തിയവന് തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
كَذَّبَتْ ثَمُودُ بِطَغْوَىٰهَآ ﴿١١﴾
ഥമൂദ് ഗോത്രം അതിന്റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.
إِذِ ٱنۢبَعَثَ أَشْقَىٰهَا ﴿١٢﴾
അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം .
فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَٰهَا ﴿١٣﴾
അപ്പോള്‍ അല്ലാഹുവിന്റെ ദൂതന് അവരോട് പറഞ്ഞു. അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا ﴿١٤﴾
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.
وَلَا يَخَافُ عُقْبَٰهَا ﴿١٥﴾
അതിന്റെ അനന്തരഫലം അവന് ഭയപ്പെട്ടിരുന്നുമില്ല.
Facebook Twitter WhatsApp Pinterest LinkedIn Buffer Tumblr Reddit Mix Evernote Pocket Wordpress